റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു

March 9, 2021 - 8:28 pm

കൊല്‍ക്കത്തയിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കൊല്‍ക്കത്തയിലെ അഗ്‌നി ബാധയെത്തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ ദുഖിതനാണ്.  ദുഖത്തിന്റെ ഈ വേളയില്‍, എന്റെ ചിന്തകള്‍ ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *