റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ഫെബ്രുവരി 6 ന് കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും

February 4, 2026 - 5:24 am

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫ് പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യ്ക്ക് ആ​​​റി​​​നു കു​​​മ്പ​​​ള​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ഫെബ്രുവരി 6 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് എ​​​ഐ​​​സി​​​സി സം​​​ഘ​​​ട​​​നാ​​​ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗാ​​​പാ​​​ല്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും. യു​​​ഡി​​​എ​​​ഫി​​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. അ​​​ന്നേ​​​ദി​​​വ​​​സം രാ​​​ത്രി ഏ​​​ഴി​​​ന് കാ​​​സ​​​ര്‍​ഗോ​​​ഡ് ജാ​​​ഥ​​​യ്ക്ക് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കും.

യാ​​​ത്ര മാ​​​ര്‍​ച്ച് ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്ത് സ​​​മാ​​​പി​​​ക്കും.

ഏ​​​ഴി​​​നു രാ​​​വി​​​ലെ 10ന് ​​​ഉ​​​ദു​​​മ ടൗ​​​ണി​​​ലും 11ന് ​​​കാ​​​ഞ്ഞ​​​ങ്ങാ​​​ടും 12ന് ​​​തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ലും സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കും. തു​​​ട​​​ര്‍​ന്ന് യാ​​​ത്ര ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കും. യാ​​​ത്ര മാ​​​ര്‍​ച്ച് ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്ത് സ​​​മാ​​​പി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ര്‍​മാ​​​ന്‍ ക​​​ല്ല​​​ട്ര മാ​​​ഹി​​​ന്‍ ഹാ​​​ജി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. ഫൈ​​​സ​​​ല്‍, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എ. ​​​ഗോ​​​വി​​​ന്ദ​​​ന്‍ നാ​​​യ​​​ര്‍, യു​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ഗോ​​​വി​​​ന്ദ​​​ന്‍ നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *