റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപിച്ച വാഹനമോടിച്ചത്‌ ചോദ്യം ചെയ്‌ത്‌ എസ്‌ഐ യെ ലോറിയിടിച്ച് ‌ കൊലപ്പെടുത്തി

February 2, 2021 - 11:23 am

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ മദ്യപിച്ച്‌ വാഹനമോടിച്ചത്‌ ചോദ്യം ചെയ്‌ത എസ്‌ഐയെ ലോറിയിടിച്ച്‌ കൊലപ്പെടുത്തി. തൂത്തുക്കുടി സ്‌റ്റേഷനിലെ എസ്‌ഐ ബാലുവാണ്‌ കൊല്ലപ്പെട്ടത്‌. പൊതുമദ്ധ്യത്തില്‍ വച്ച്‌ പോലീസ്‌ ശാസിച്ചതിന്റെ വൈരാഗ്യത്തിലാണ്‌ ലോറിഡ്രൈവര്‍ എസ്‌ഐയെ കൊന്നത്.

ലോറിഡ്രൈവര്‍ മുരുകവയലും പോലീസും തമ്മില്‍ 01.2.2021 തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ്‌ വാക്കുതര്‍ക്കമുണ്ടാകുന്നത്‌. തട്ടുകടയില്‍ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കടയുടമയുമായിട്ടായിരുന്നു ആദ്യം തര്‍ക്കം. ഇരുവരും തമ്മില്‍ അടിപിടിയിലേക്കെത്തിയതോടെ പോലീസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *