ട്രാൻസ്ജെൻഡർ യുവതികളെ ആക്രമിച്ചു, മുടി മുറിച്ചു, ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ടുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്ജെൻഡർ യുവതികളെ തടഞ്ഞുവച്ച് ആക്രമിക്കുകയും മുടിമുറിക്കുകയും ചെയ്ത രണ്ട് അക്രമികൾ പിടിയിൽ. ആക്രമണദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ട്വിറ്ററിൽ വീഡിയോ പങ്കുവച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്. തുടർന്ന് …
ട്രാൻസ്ജെൻഡർ യുവതികളെ ആക്രമിച്ചു, മുടി മുറിച്ചു, ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ടുപേർ പിടിയിൽ Read More