
മദ്യപിച്ച വാഹനമോടിച്ചത് ചോദ്യം ചെയ്‌ത് എസ്‌ഐ യെ ലോറിയിടിച്ച് കൊലപ്പെടുത്തി
തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്‌ത എസ്‌ഐയെ ലോറിയിടിച്ച് കൊലപ്പെടുത്തി. തൂത്തുക്കുടി സ്‌റ്റേഷനിലെ എസ്‌ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമദ്ധ്യത്തില്‍ വച്ച് പോലീസ് ശാസിച്ചതിന്റെ വൈരാഗ്യത്തിലാണ് ലോറിഡ്രൈവര്‍ എസ്‌ഐയെ കൊന്നത്. ലോറിഡ്രൈവര്‍ മുരുകവയലും പോലീസും തമ്മില്‍ 01.2.2021 തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് …
മദ്യപിച്ച വാഹനമോടിച്ചത് ചോദ്യം ചെയ്‌ത് എസ്‌ഐ യെ ലോറിയിടിച്ച് കൊലപ്പെടുത്തി Read More