റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

9 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയ് ചിത്രം മാസ്‌റ്റർ

January 22, 2021 - 5:44 pm

ചെന്നൈ: വിജയ്‌ ചിത്രം മാസ്റ്റർ ബോക്‌സോഫീസിൽ റെക്കോർഡുകൾ ഭേദിക്കുന്നു. ആരാധകരുടെയും നിർമ്മാതാക്കളുടെയും അഭിനന്ദന പ്രവാഹമാണ് സിനിമയ്ക്ക് ലഭിക്കുന്നത് . ലോക്ക്ഡൗണിനുശേഷം ചിത്രം ജനക്കൂട്ടത്തെ തിയേറ്ററിലെത്തിച്ചതിനാൽ നിർമ്മാതാക്കളും വിതരണക്കാരും ആഹ്ളാ ദത്തിലാണ്. 9 ദിവസത്തിനുള്ളിൽ ചിത്രം 200 കോടി നേടി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്.

ട്വിറ്ററിൽ മാസ്റ്റർ എന്റേഴ്സ് 200 കോടി ക്ലബ് എന്ന ഹാഷ്‌ടാഗ് തരംഗമായിട്ടുണ്ട്. ഒൻപത് ദിവസത്തിനുള്ളിൽ 200 കോടി രൂപ നേടിയ ചിത്രം വലിയ നേട്ടമാണെന്ന് ഏതാനും ട്രെൻഡ് വിദഗ്ധർ പറഞ്ഞു. എന്നിരുന്നാലും, സിനിമയുടെ ബിസിനസ്സ് നമ്പറുകളെക്കുറിച്ച് ചിത്രത്തിൻ്റെ ടീം ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *