
റിപ്പോര്‍ട്ട്
9 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടി വിജയ് ചിത്രം മാസ്റ്റർ
By ന്യൂസ് ഡെസ്ക്
•
January 22, 2021
ചെന്നൈ: വിജയ് ചിത്രം മാസ്റ്റർ ബോക്‌സോഫീസിൽ റെക്കോർഡുകൾ ഭേദിക്കുന്നു. ആരാധകരുടെയും നിർമ്മാതാക്കളുടെയും അഭിനന്ദന പ്രവാഹമാണ് സിനിമയ്ക്ക് ലഭിക്കുന്നത് . ലോക്ക്ഡൗണിനുശേഷം ചിത്രം ജനക്കൂട്ടത്തെ തിയേറ്ററിലെത്തിച്ചതിനാൽ നിർമ്മാതാക്കളും വിതരണക്കാരും ആഹ്ളാ ദത്തിലാണ്. 9 ദിവസത്തിനുള്ളിൽ ചിത്രം...
Read full story
