റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കൊവിഡ് 890 പേർക്ക് രോഗമുക്തി 712 പേർക്ക്

October 24, 2020 - 12:11 pm

തിരുവനന്തപുരം: വെള്ളിയാഴ്ച (23/10/2020) ജില്ലയിൽ 890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 712 പേർ രോഗമുക്തരായി. നിലവിൽ 9351 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാലു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിൻകീഴ് സ്വദേശി സോമശേഖരൻ നായർ (78), വെള്ളനാട് സ്വദേശി ജോസഫ് (63),അരുവിപ്പുറം സ്വദേശിനി ശ്യാമള (63) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 670 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

പുതുതായി നിരീക്ഷണത്തിലായവർ – 1841

ആകെ നിരീക്ഷണത്തിലുള്ളവ‌ർ -26023

ഇന്നലെ രോഗമുക്തി നേടിയവർ – 712

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -2175

ചികിത്സയിലുള്ളവർ – 9351

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *