റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊവിഡ് 890 പേർക്ക് രോഗമുക്തി 712 പേർക്ക്

By ന്യൂസ് ഡെസ്ക് October 24, 2020
തിരുവനന്തപുരം: വെള്ളിയാഴ്ച (23/10/2020) ജില്ലയിൽ 890 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 712 പേർ രോഗമുക്തരായി. നിലവിൽ 9351 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ നാലു പേരുടെ മരണം കൊവിഡ് മൂലമാണെന്നു...
Read full story