റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോസ് വിഭാഗത്തിൻ്റെ തീരുമാനം സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി, സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനറും

October 14, 2020 - 12:49 pm

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് വരാനുള്ള കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരിയെന്ന് ജോസ് കെ മാണി വിഭാഗം അംഗീകരിച്ചിരിക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളകോണ്‍ഗ്രസ്(എം)ന്റെ അധ്യക്ഷനും പാര്‍ലമെന്റംഗവുമാണ് ലേഖകൻ

ജോസ് കെ മാണി വിഭാഗത്തിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇടതു മുന്നണി കൺവീനർ എ വിജയരാഘവനും രംഗത്തെത്തി. എന്നാൽ പാലാ സീറ്റ് സംബന്ധിച്ച് എൻസിപി ഉന്നയിച്ച പ്രശ്നങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *