തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഇന്ത്യൻ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 17, 2026 - 12:53 pm

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം.

ശമ്പളം

അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ-III) 85,920-1,05,280 രൂപ.

indianbank.bank.in/career വിജ്ഞാപനം കാണുക.

തസ്തികതിരിച്ചുള്ള യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അറിയാൻ indianbank.bank.in/career വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *