
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് വരാനുള്ള കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരിയെന്ന് ജോസ് കെ മാണി വിഭാഗം അംഗീകരിച്ചിരിക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ...
