റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാമണ്ഡലം കേശവ പൊതുവാള്‍ വിടവാങ്ങി

October 11, 2020 - 2:16 pm

തൃപ്പൂണിത്തുറ: അച്യുതത്തില്‍ കലാമണ്ഡലം കേശവപൊതുവാള്‍ (90) വിടവാങ്ങി. കളിയരങ്ങില്‍ ചെണ്ടയില്‍ നാദവിസ്മയം തീര്‍ത്ത വാദ്യ കലാകാരനായിരുന്നു കേശവപൊതുവാള്‍. അരങ്ങിലെ കഥാപാത്രത്തേയും നടന്‍റെ ഭാവത്തേയും അറിഞ്ഞ് കളിക്കൊട്ട് കൈകാര്യം ചെയ്യാനുളള മികവാണ് ഇദ്ദേഹത്തെ വാദ്യകലാകാരന്‍ എന്ന നിലയില്‍ വ്യത്യസ്ഥനാക്കിയത്. പാട്ടുകാര്‍ക്ക് തടസമാവാതെ മേളം കുറുക്കി കൊട്ടുന്നതിലും ഇദ്ദേഹം വിദഗ്ധനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *