റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചന – ജോസ്.കെ.മാണി

October 9, 2020 - 2:12 pm

കോട്ടയം: കേരളാ കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസ്.കെ.മാണി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. പുറത്താക്കലിന് ശേഷം യുഡിഎഫിലെ ഒരു നേതാവും ഒരു ചര്‍ച്ചയ്ക്കും തയാറായിട്ടില്ല എന്നും സ്റ്റിയറിങ് കമ്മറ്റിയില്‍ ജോസ് കെ മാണി പറഞ്ഞു.

സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെ പോലെ കേരള കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയ്ക്കൊപ്പം നിന്നാണ് പിജെ യും കൂട്ടരും പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.യോഗത്തിൽ കോണ്‍ഗ്രസിനെതിരെയും കടുത്ത വിമർശനം ഉയര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *