റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദ്ദേശം.

September 12, 2020 - 8:48 pm

തൃശ്ശൂർ : പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ തുറന്നു . 12-09-2020-ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികജലം ഒഴുക്കി വിടുന്നതിനാണ് ഡാം തുറന്നത്. 424 മീറ്ററാണ് ഡാമിൻറെ പൂർണ്ണ സംഭരണ നില എന്നിവയ്ക്ക് 423.55 മീറ്റർ ആയി ഉയർന്നപ്പോഴാണ് തുറക്കാനുള്ള തീരുമാനം ഉണ്ടായത്. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയോ വെള്ളം കറങ്ങാനും സാധ്യതയുണ്ട്. പുഴയിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *