
റിപ്പോര്‍ട്ട്
തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദ്ദേശം.
By ന്യൂസ് ഡെസ്ക്
•
September 12, 2020
തൃശ്ശൂർ : പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ തുറന്നു . 12-09-2020-ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികജലം ഒഴുക്കി വിടുന്നതിനാണ് ഡാം തുറന്നത്. 424 മീറ്ററാണ് ഡാമിൻറെ പൂർണ്ണ സംഭരണ നില എന്നിവയ്ക്ക്...
Read full story

