നീരൊഴുക്ക് ശക്തം; പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാനിര്‍ദേശം

July 25, 2023

ചാലക്കുടി : ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ …

വനം വകുപ്പിന്‍റെ വാഹനം പാഞ്ഞുകയറി വയോധികയ്ക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്വഴിയാത്രക്കാരനായ മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

July 20, 2023

തൃശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വഴിയാത്രക്കാരനായ മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.ഓടിക്കൊണ്ടിരുന്ന വനം വകുപ്പ് വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്ത്രീയുടെ …

തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദ്ദേശം.

September 12, 2020

തൃശ്ശൂർ : പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകൾ തുറന്നു . 12-09-2020-ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികജലം ഒഴുക്കി വിടുന്നതിനാണ് ഡാം തുറന്നത്. 424 മീറ്ററാണ് ഡാമിൻറെ പൂർണ്ണ സംഭരണ നില എന്നിവയ്ക്ക് 423.55 മീറ്റർ ആയി ഉയർന്നപ്പോഴാണ് തുറക്കാനുള്ള …

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

August 2, 2020

ചാലക്കുടി: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊരട്ടി കോനൂര്‍ സ്വദേശി കേമ്പള്ളി രഞ്ജിത്തിനെ(34) അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മോര്‍ഫ് ചെയ്യുകയായിരുന്നു. …

പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

May 22, 2020

ചാലക്കുടി: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയായ യുവതി പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലക്ഷ്മി എന്ന പ്രഭാവതിയാണ് പിടിയിലായത്. മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് പെണ്‍കുട്ടികളെ സംഘം വലയിലാക്കിയിരുന്നത്. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ പീഡിപ്പിക്കുകയും പിന്നീട് മറ്റ് പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ …