റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: മണിപ്പൂരിന്റെ പ്രതിരോധ താരമായ റോഷൻ സിംഗുമായി ഗോകുലം എഫ്.സി കരാർ ഒപ്പിട്ടു. രണ്ടു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ നെറോക്ക എഫ് സി ക്കു വേണ്ടി കളിച്ച താരമാണ് റോബിൻ.

മണിപ്പൂർ ലീഗിലെ പല ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ളയാളാണ് 25 കാരനായ റോഷൻ. സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനായി ജേഴ്സിയണിഞ്ഞു. ഗോകുലത്തോടൊപ്പം കളിക്കാനായതിൽ സന്തോഷമുണ്ടെന്നും മൂന്നു വർഷത്തിനിടെ നിരവധി മത്സരങ്ങളിൽ വിജയിച്ച ടീമാണ് ഗോകുലമെന്നും റോഷൻ പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *