തിരുവനന്തപുരം: തിരുവനന്തപുരം ആദായനികുതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍’ ഫേസ് ലെസ്സ്അസ്സെസ്സ്മെന്റ് ആന്‍ഡ്ടാക്സ്പേയേര്‍സ്ചാര്‍ട്ടര്‍ ‘ എന്ന വിഷയത്തെആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. ഓഗസ്ററ് 13 നുപ്രധാനമന്ത്രിഅവതരിപ്പിച്ചഈ പുതിയ പദ്ധതിനികുതിദാതാക്കളുടെ ബുദ്ധിമുട്ടുകള്‍ലഘൂകരിക്കുവാനും, നികുതി നിര്‍ണയസംവിധാനത്തിന്റെവിശ്വസ്ഥതയും , സുതാര്യതയുംവര്‍ദ്ധിപ്പിക്കുവാനുംഉദ്ദേശിച്ചിട്ടുള്ളതാണ്.
തിരുവനന്തപുരം ചേംബര്‍ ഓഫ്കൊമേഴ്സിലെഅംഗങ്ങള്‍ക്കായിസംഘടിപ്പിച്ചഈ വെബിനാര്‍, പുതിയ ഫേസ്ലെസ്സ്അസ്സെസ്സ്മെന്റും(അഭിമുഖംഇല്ലാതെആദായനികുതിനിര്‍ണയം നടത്തുന്നപദ്ധതി ) സ്‌കീമിനെഅതിന്റെ ഗുണഭോക്താക്കള്‍ക്ക് പരിചയപെടുത്തുവാന്‍ഉദ്ദേശിച്ചിട്ടുള്ളവയില്‍ഒന്നാണ് .ആദായനികുതിഅഡിഷണല്‍ കമ്മിഷണര്‍ ശ്രീആര്‍ . കൃഷ്ണകുമാര്‍ ഐ .ആര്‍എസ് ., ഡെപ്യൂട്ടി കമ്മീഷണര്‍ശ്രിമതിഎസ് . രേഖഐ.ആര്‍ .എസ് എന്നിവര്‍ നിയന്ത്രിച്ചവെബിനാര്‍ ഫേസ്ലെസ്സ് അസ്സെസ്സ്‌മെന്റ, ‘ഫേസ് ലെസ്സ് അപ്പീല്‍’, `ടാക്സ്പേ യേര്‍സ്ചാര്‍ട്ടര്‍ ‘ എന്നിവയെസംബന്ധിച്ച്വിലയിരുത്തി
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ , കമ്പ്യൂട്ടറില്‍വലിയ തോതില്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുമ്പോള്‍ഉടലെടുക്കുന്ന പ്രശനങ്ങള്‍, പ്രാദേശികമായപരിമിതികളെ കുറിച്ചുള്ളവിവരങ്ങളുടെ അഭാവം സൃഷ്ഠിച്ചേക്കാവുന്നവിപരീതഫലങ്ങള്‍എന്നീവിഷയങ്ങള്‍ഉന്നയിച്ചു. ഇ-മെയില്‍സന്ദേശങ്ങളോടൊപ്പം SMS വഴിയും നികുതിദായകര്‍ക്കുഅറിയിപ്പുകള്‍നല്‍കണമെന്നും, വന്‍ തോതിലുള്ളവിവരങ്ങള്‍ശേഖരിച്ചുവെക്കുന്നവിധത്തില്‍ഇലക്ട്രോണിക്സംവിധാനത്തെആധുനികവത്കരിക്കണമെന്നുംവെബിനാറില്‍പങ്കെടുത്തവര്‍നിര്‍ദേശിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649277

