
റിപ്പോര്‍ട്ട്
റോബിന്‍ ബസ്സിന്റെ ഉടമയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഗിരീഷ് വലിയ നുണപ്രചരണമാണ് നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സ്വാതി ജോര്‍ജ്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് ഗിരീഷ് എന്നയാള്‍ ബസ്സിന്റെ ഉടമയാണെന്ന്...


