ന്യൂഡല്‍ഹിയില്‍ ഉന്നതതല കൂടിക്കാഴ്ച
- ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്ങുമായി ഇന്ത്യ നിര്‍ണായക ചര്‍ച്ച നടത്തി.
- ന്യൂഡല്‍ഹിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ കൂടിക്കാഴ്ച നടന്നത്.
- പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെന്നി വോങ്ങും ചര്‍ച്ചയില്‍ പങ്കെടുത്തു.
- പ്രതിരോധം, വ്യാപാരം, സാങ്കേതിക വിദ്യ, സപ്ലൈ ചെയിന്‍ സുരക്ഷ എന്നിവയാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.
- സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖലക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

