റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിൽ സ്കൂൾ അധ്യാപിക മരിച്ചു

June 17, 2020 - 9:37 am

പെരിന്തൽമണ്ണ : വീടിനു സമീപം വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക ആശുപത്രിയിൽ മരണമടഞ്ഞു. എടപ്പലം യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക അജിത (47) ആണ് മരണമടഞ്ഞത്. കബറടക്കം നടന്നു. യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷെയ്ക്ക്‌ മുഹമ്മദ് അഷറഫ് ആണ് ഭർത്താവ്. അൻഷാദ്, അംജദ് എന്നിവർ മക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *