പെരിന്തൽമണ്ണ : വീടിനു സമീപം വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക ആശുപത്രിയിൽ മരണമടഞ്ഞു. എടപ്പലം യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക അജിത (47) ആണ് മരണമടഞ്ഞത്. കബറടക്കം നടന്നു. യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷെയ്ക്ക്‌ മുഹമ്മദ് അഷറഫ്...
Read full story