. പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം റോഡിൽ മദ്യലഹരിയിൽ കാപ്പ കേസ് പ്രതിയുടെ പരാക്രമം. വലമ്പൂർ സ്വദേശികളായ രണ്ടുപേർക്ക് ചില്ലുകൊണ്ട് കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. കാപ്പ കേസിൽ പ്രതിയായ ഇയാൾ...
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര്‍ തുരന്ന്...
പെരിന്തല്‍മണ്ണ| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. രാത്രി തന്നെ പ്രതികളെ പിടികൂടിയ പെരിന്തല്‍മണ്ണ...
മലപ്പുറം | പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ജയിലിലുള്ള ഭർത്താവിന് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തിൽ ദമ്പതികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ,...
പെരിന്തല്‍മണ്ണ(മലപ്പുറം): സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍മരിച്ചത്. ജൂലൈ 12 ശനിയാഴ്ച വൈകീട്ട് ആണ്മ മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്ന വയോധികന്‍റെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.പെരിന്തല്‍മണ്ണ പൂപ്പലം ടാറ്റ നഗർ സ്വദേശി രാമചന്ദ്രന്‍റെ പരാതിയിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് സല്‍മാനുള്‍ എന്ന ബസ് ഡ്രൈവറുടെ...
മലപ്പുറം: പെരിന്തല്‍മണ്ണ മേഖലയില്‍ ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് 90 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി നൗഫല്‍, മോഷണ മുതല്‍ വില്‍ക്കാൻ സഹായിച്ച പട്ടാമ്ബി സ്വദേശി ബഷിര്‍ എന്നിവരാണ്...
മലപ്പുറം: പെരിന്തൽമണ്ണയിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തിയ യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ യൂട്യൂബർ അറസ്റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ മനഴി...
പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി...
മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാർ (32)ആണ് അറസ്റ്റിലായത്. സുരേഷ് കഞ്ചാവ് നട്ടത് കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത്...