അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരൂരങ്ങാടി ജി.എച്ച്.എസ്.എസില്‍ 2019 നവംബര്‍ മാസത്തില്‍ കെ.ടെറ്റ് പരീക്ഷ എഴുതി പാസ്സായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ 15ന് തുടങ്ങും. ജൂണ്‍ 15ന് (കാറ്റഗറി ഒന്ന്, രണ്‍്), ജൂണ്‍ 16 (കാറ്റഗറി മൂന്ന്), ജൂണ്‍ 17(കാറ്റഗറി നാല്) എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് തിരൂരങ്ങാടി ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *