അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജില്ലയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ചുമരില്‍ ഉറപ്പിക്കുന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ വിത്ത് ഡിസ്‌പെന്‍സര്‍ വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി കോഴിക്കോട് ആരോഗ്യകേരളം  വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ്  30 രണ്ട് മണി. ഫോണ്‍: 0495 2374990.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82745

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *