ഇടെന്‍ഡര്‍ ക്ഷണിച്ചു
തിരുവനന്തപുരം: ജില്ലയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ചുമരില്‍ ഉറപ്പിക്കുന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ വിത്ത് ഡിസ്‌പെന്‍സര്‍ വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി കോഴിക്കോട് ആരോഗ്യകേരളം വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 30 രണ്ട് …
ഇടെന്‍ഡര്‍ ക്ഷണിച്ചു Read More