ചെങ്ങന്നൂര്‍: തമിഴ്‌നാട്ടില്‍നിന്ന് എത്തിയശേഷം ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊടുകുളഞ്ഞി മൊഴിയാട്ട് വീട്ടില്‍ സുരേഷ് (55) ആണ് മരിച്ചത്. ഒരാഴ്ചയായി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ശനിയാഴ്ചവരെയും പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാട്ടിയിരുന്നില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസവും എത്തി പരിശോധിച്ചിരുന്നതാണ്. ജിഎംഒ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട്
ന

