റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ചു പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ചതിന് വയനാട് ജില്ലയില്‍ രണ്ടു കേസും കാസര്‍കോഡ് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഓരോ കേസും രജിസ്റ്റര്‍ ചെയ്തതായി ബെഹ്റ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *