റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. ബ്ലഡ് ബാങ്കില്‍ ജോലിചെയ്തിരുന്ന സിസ്റ്റര്‍ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. തിരുവല്ല സ്വദേശിനിയാണ്. പത്തനംതിട്ട തിരുവല്ല പാറക്കാമണ്ണില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് മാത്തന്‍ വര്‍ഗീസ്. മക്കള്‍: നിമ്മി, നിതിന്‍, നിപിന്‍. ഭര്‍ത്താവും രണ്ടു മക്കളും നാട്ടിലാണ്. മകള്‍ ബാഗളൂരുവില്‍ ഡെന്റിസ്റ്റാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *