തിരുവനന്തപുരം: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ചു പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പൊലീസ്...