നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു

മുടപുരം: ഖത്തറില്‍ നിന്ന്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം റോഡില്‍ സലീനാ മന്‍സിലില്‍ സൈനുദ്ദീന്‍റെ വീടിനാണ്‌ തീപിടിച്ചത്‌. 2029 ആഗസ്റ്റ്‌ 29 ന്‌ രാവിലെ 10 മണിയോെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നുളള വിറകുപുരയില്‍ നിന്നാണ്‌ …

നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു Read More

പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി: പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിന്നും വന്ന ഫയർ ഫോഴ്സ് ജീവനക്കാരനെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സഹപ്രവർത്തകനെ ക്വാറന്റൈനിൽ ആക്കും.

പെട്ടിമുടി ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകരന് കോവിഡ് സ്ഥിരീകരിച്ചു Read More

പാതാളം ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

പാതാളം: പാതാളം ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പോയി. ബുധനാഴ്ച 15-07-2020 ന് കൊറോണ രോഗം സ്ഥിരീകരിച്ച സ്ത്രീ 10-ാം തിയതി ഇ എസ് ഐ ആശുപത്രിയില്‍ പോയിരുന്നുവെന്ന വിവരമറിഞ്ഞതോടെയാണ് അവിടെയുള്ള സോക്ടറടക്കം ആരോഗ്യ …

പാതാളം ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പടെ 8 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ Read More

കാപ്പ ചുമത്തിയ ആള്‍ അടക്കം 2 പ്രതികള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു മുങ്ങി

തിരുവനന്തപുരം: ക്വാറന്റീന്‍ കേന്ദ്രത്തിലില്‍നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത കാക്ക അനീഷും മോഷണക്കേസിലെ പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ ഇവര്‍ക്ക് സ്രവപരിശോധന നടത്തിരുന്നു. ഫലം വരുന്നതുവരെയുള്ള നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടയ്ക്കാണ് ഇരുവരും ബൈക്കെടുത്ത് …

കാപ്പ ചുമത്തിയ ആള്‍ അടക്കം 2 പ്രതികള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്നു മുങ്ങി Read More

ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍

കൊച്ചി: ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസാണ് സ്വയം ക്വാറന്റൈനില്‍ പോയത്. കൊറോണ ബാധിച്ച പോലീസുകാരന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയില്‍ വന്നിരുന്നു.

ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍ Read More

കൊറോണ രോഗികളുടെ എണ്ണം പെരുകുന്നു. പുതിയ ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍

തിരുവനന്തപുരം: വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുൻകരുതൽ നിർദ്ദേശം …

കൊറോണ രോഗികളുടെ എണ്ണം പെരുകുന്നു. പുതിയ ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍ Read More

മഹാരാഷ്ട്രയില്‍നിന്നു മടങ്ങിയെത്തിയ 80 വയസ്സുള്ള അമ്മയെ കൊറോണ ഭയന്ന് മക്കള്‍ വീട്ടില്‍ കയറ്റിയില്ല

കരിംനഗര്‍: മഹാരാഷ്ട്രയില്‍നിന്നു മടങ്ങിയെത്തിയ 80 വയസ്സുള്ള അമ്മയെ കൊറോണ ഭയം കാരണം മക്കള്‍ വീട്ടില്‍ കയറ്റിയില്ല. തെലങ്കാനയിലെ കരിംനഗറിലാണ് ആണ്‍മക്കളും മരുമക്കളും ചേര്‍ന്ന് വൃദ്ധമാതാവിനു നേരെ വീടിന്റെ വാതില്‍ അടച്ചുപൂട്ടിയത്. ഒടുവില്‍, കരിംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ അംഗത്തിന്റെയും അയല്‍ക്കാരുടെയും ഇടപെടല്‍ …

മഹാരാഷ്ട്രയില്‍നിന്നു മടങ്ങിയെത്തിയ 80 വയസ്സുള്ള അമ്മയെ കൊറോണ ഭയന്ന് മക്കള്‍ വീട്ടില്‍ കയറ്റിയില്ല Read More

വീട്ടില്‍ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും

തിരുവനന്തപുരം: വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം ലംഘിച്ചു പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്വാറന്റൈന്‍ …

വീട്ടില്‍ കഴിയുന്നവരെ പോലീസ് നിരീക്ഷിക്കും Read More

ക്വാറന്റൈൻ സംബന്ധിച്ച് ക്രമീകരണം; ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം

തിരുവനന്തപുരം: കോവിഡ് 19 ക്വാറന്റൈൻ സംബന്ധിച്ച് പുതിയ ക്രമീകരണം ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ക്വാറന്റൈൻ ക്രമീകരണം ശാസ്ത്രീയമായി പഠിക്കാൻ നിയോഗിച്ച ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന …

ക്വാറന്റൈൻ സംബന്ധിച്ച് ക്രമീകരണം; ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം Read More

ക്വാറന്റീന്‍ കാലാവധി 28 ദിവസമാക്കി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്നു തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി 28 ദിവസമായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ 21 ദിവസം കഴിഞ്ഞശേഷം ബാക്കി ഏഴ് ദിവസം സ്വന്തം വീടുകളിലും കഴിയണമെന്നുമാണ് ഉത്തരവിലുള്ളത്. കൊറോണ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് നീണ്ടേക്കാമെന്ന …

ക്വാറന്റീന്‍ കാലാവധി 28 ദിവസമാക്കി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍ Read More