റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിച്ച് കൊന്നു

May 7, 2020 - 7:45 pm

പത്തനംതിട്ട: ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിച്ച് കൊന്നു. ഇടുക്കി സ്വദേശി ബിനീഷാണു കൊല്ലപ്പെട്ടത്. കോന്നി തണ്ണിത്തോട് മേടപ്പാറയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റബര്‍ ടാപ്പ് ചെയ്യുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “ടാപ്പിങ് തൊഴിലാളിയെ പുലി ആക്രമിച്ച് കൊന്നു”

Leave a Reply

Your email address will not be published. Required fields are marked *