റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍

January 16, 2020 - 9:58 am

മുംബൈ ജനുവരി 16: എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. കേരളത്തിലെ നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിയിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് മുംബൈ ചര്‍ച്ച.

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനം ഒഴിഞ്ഞത്. ശശീന്ദ്രനെ പ്രസിഡന്റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമാണ് കാപ്പന്‍ അനുകൂലികള്‍ മുന്നോട്ട് വെയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *