റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ ജനുവരി 4: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍ ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തില്‍ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായി ഡിസംബര്‍ 15ന് പുറപ്പെട്ട പ്രക്ഷോഭം രാജ്യത്ത് ഇപ്പോഴും തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *