പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്താരംഭിച്ചെന്ന് സുവേന്ദു അധികാരി

November 2, 2022

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്താരംഭിച്ചെന്നും സംസ്ഥാനസര്‍ക്കാരിന് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സി.എ.എയുടെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയതായും ബി.ജെ.പി. നേതാവുകൂടിയായ സുവേന്ദു പറഞ്ഞു. പാകിസ്താന്‍, ബംഗ്ലാദശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നു കുടിയേറിയ സിഖ്, …

പൗരത്വ ഭേദഗതി നിയമം ജനുവരിയില്‍ പാര്‍ലിമെന്റില്‍

December 9, 2021

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ 2022 ജനുവരി 9 ന് പാര്‍ലിമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് സഭയെ അറിയിച്ചു. സിഎഎക്കെതിരായി വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരേ …

സി.എ.എ. വിരുദ്ധ കലാപക്കേസ്: ഷര്‍ജീല്‍ ഇമാമിന് ജാമ്യമില്ല

October 23, 2021

ന്യൂഡല്‍ഹി: 2019ലെ സി.എ.എ. വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു. വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സാമുദായിക ഐക്യവും സമാധാനവും തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നു നിരീക്ഷിച്ചാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാള്‍ ജാമ്യാപേക്ഷ തള്ളിയത്. …

അയൽ രാജ്യങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

May 29, 2021

ന്യൂഡൽഹി: പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കാണ് പൗരത്വം നല്‍കാന്‍ ഒരുങ്ങുന്നത്. മുസ്ലിം ഇതര മതസ്ഥരായ …

അധികാരത്തിലെത്തിയാല്‍ അസമില്‍ സി.എ.എ ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

March 19, 2021

ദിബ്രുഗഢ്: അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സി.പി.എ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയതാണ് അദ്ദേഹം.ചായ തൊഴിലാളികള്‍ക്ക് 365 രൂപ നല്‍കും, സി.എ.എയ്ക്ക് എതിരെ നില്‍ക്കും, അഞ്ചുലക്ഷം ജോലി നല്‍കും, വീട്ടമ്മമാര്‍ക്ക് 2000 രൂപയും …

പൗരത്വ ഭേദഗതിക്കെതിരേ നിയമനിര്‍മാണം, വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ : അസമില്‍ പ്രചാരണവുമായി പ്രിയങ്ക ഗാന്ധി

March 3, 2021

ദിസ്പുര്‍: മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രിയങ്കാ ഗാന്ധി. ജയിച്ചാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമനിര്‍മാണം നടത്തും,അഞ്ചുലക്ഷം സര്‍ക്കാര്‍ ജോലി, തേയില കര്‍ഷകരുടെ കൂലി 365 ആക്കും, 200 യൂണിറ്റ് വരെ …

പൗരത്വ നിയമഭേദഗതി: നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ

March 3, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 3: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഇടപെടലുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. എന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി ഇതിനെ എതിര്‍ത്തു. ഇന്ത്യയുടെ …

ഡല്‍ഹി സംഘര്‍ഷം: മരണം 18 ആയി

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 48 പോലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളുകള്‍ക്ക് ബുധനാഴ്ച അവധിയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്പെഷല്‍ കമ്മിഷണറായി എസ് എന്‍ …

ഡല്‍ഹി സംഘര്‍ഷം: ഒരു മാസം നിരോധനാജ്ഞ

February 25, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്ക് കൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ …

ഡല്‍ഹിയില്‍ പൗരത്വ പ്രതിഷേധം: അതിര്‍ത്തികള്‍ അടച്ചിടണമെന്ന് അരവിന്ദ് കെജ്രിവാള്‍

February 25, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 25: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍. അക്രമകാരികള്‍ കൂട്ടത്തോടെ പുറത്തുനിന്നെത്തുന്നത് …