റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണം

പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ

പ്രധാന വിവരങ്ങൾ

  • പാലങ്ങളും ജംഗ്ഷനുകളും സൗന്ദര്യവൽക്കരണം കമ്പനികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 
  • സ്പോൺസർ ലൈറ്റുകളും ചെടിച്ചട്ടികളും സ്ഥാപിച്ച് ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും ഉളള പദ്ധതി .
  • ശബരിമല റോഡുകളുടെ അറ്റകുറ്റപണി യുദ്ധകാലാടിസ്ഥാനത്തിൽ പൂര്ർത്തിയാക്കും 
  • ഉദ്യോഗസ്ഥ അദാലത്ത് വേഗത്തിൽ സംഘടിപ്പിക്കും
  • മഴക്കാല പൂർവ രിശോധനകൾ കർശനമായിനടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *