കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്തു എന്ന കാര്യങ്ങളുടെ ലിസ്റ്റ് പുറത്തുവിടാൻ അമിത്ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വെല്ലുവിളി

June 11, 2023

ചെന്നൈ : കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ …

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ

June 11, 2023

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ 10.06.2023 ഓടെയാണ് …

തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി

April 2, 2023

റിയാദ്: റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കന്യാകുമാരി ബെതെൽപ്പുറം  മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ആണ് മരിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും ഇദ്ദേഹത്തിന് വീടണയാൻ കഴിഞ്ഞിരുന്നില്ല. ആറു വർഷമായി ഇദ്ദേഹം നാട്ടിൽപോയിട്ടില്ല. പിതാവ് …

കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകം : ചോദ്യം ചെയ്യൽ തുടരുന്നു

March 27, 2023

കട്ടപ്പന : കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊലപാതകം ചെയ്യാനുള്ള കാരണം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ …

കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

March 22, 2023

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സംഭവം. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. സ്ഫോടന സമയം മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. …

റെഡ് ക്രോസ് സൊസൈറ്റിയ്‌ക്കെതിരേ സിബിഐ അന്വേഷണം

March 14, 2023

ന്യൂഡല്‍ഹി: റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ സംസ്ഥാന ഘടകങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആരംഭിച്ചു. റെഡ് ക്രോസ് ശാഖകളില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും നടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. തമിഴ്നാട്, കേരളം, ആന്‍ഡമാന്‍ …

ആറുമാസമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി പിടിയില്‍

March 11, 2023

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ആക്രമിക്കുകയും ബലാല്‍സംഗത്തിന് ഇരയാക്കുകയുംചെയ്ത കേസില്‍ ആറുമാസമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍നിന്നു പിടികൂടി. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍മജീദിനെ(48)യാണ് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അശ്വത്തിന്റെ നേതൃത്വത്തിലുള്ള …

നീലഗിരി വനമേഖലയിൽ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ സർവേ നടത്തുന്നു

March 2, 2023

സുൽത്താൻബത്തേരി: നീലഗിരി വനമേഖലയിലെ കഴുകൻമാരുടെ കണക്കെടുപ്പ്. വി ദ​ഗ്ധരായ വോളണ്ടിയർമാരുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്. ദക്ഷിണേന്ത്യയിൽ മുതുമല, സത്യമംഗലം, മുത്തങ്ങ, ബന്ദിപ്പൂർ, നാഗർഹോള തുടങ്ങിയ പ്രദേശങ്ങളിൽ പോയ വർഷങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്താൻ കഴിഞ്ഞത് നൂറിൽ താഴെ മാത്രം കഴുകന്മാരെയാണ്. വൈറ്റ് …

തമിഴ്നാട് കർഷകരുടെ നിയമപോരാട്ടങ്ങൾ കേരളത്തിലെ ഭൂ ഉടമകൾക്ക് ദോഷം ചെയ്യും;ഡിജിറ്റൽ സർവ്വേ നിർത്തിവയ്ക്കണം- ആദ്ര.

November 6, 2022

തൊടുപുഴ :പരിസ്ഥിതി വനം നിയമങ്ങൾ കൃഷിക്കാരുടെ ഭൂമി യിൽ നടപ്പാക്കി അത് പിടിച്ചെടുക്കുന്ന ഇ എസ് എ -വന്യജീവി കേന്ദ്രത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ബഫർസോൺ, വനം രൂപീകരിക്കൽ ഇവ മൂലം പൊറുതിമുട്ടിയ ജന ജീവിതത്തിനു മേലെ ഹൈറേഞ്ചിൽ പുതിയ …

എറണാകുളം: മുല്ലപ്പെരിയാർ: രാജ്യാന്തര ഏജൻസിയെ കൊണ്ട് പരിശോധിക്കണം: മന്ത്രി റോഷി അഗസ്റ്റിൻ

February 6, 2022

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം രാജ്യാന്തര ഏജൻസിയെ കൊണ്ട് പരിശോധിക്കണം എന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ചെല്ലാനത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിൽ ഇക്കാര്യം ആവശ്യപ്പടും. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന …