തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ ജനുവരി 4: തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂരില്‍ ട്രെയിന്‍ തടഞ്ഞെന്നാരോപിച്ചാണ് വെള്ളിയാഴ്ച പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകത്തില്‍ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ …
തമിഴ്നാട്ടില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ മൂന്നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു Read More