യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിൻ്റെ പിതാവ് ഒളിവിൽ

December 8, 2023

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ പ്രതി …

പൊലീസ് തലപ്പത്ത് അഴിച്ചുപണി;

July 30, 2023

ജയിൽ മേധാവി പദവിയിൽ നിന്ന് കെ. പത്മകുമാറിനെ മാറ്റി. പകരം ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയാകും. പത്മകുമാർ ഇനി മുതൽ ഫയർഫോഴ്സ് മേധാവി ആയിരിക്കും. കൊച്ചി കമ്മിഷണറായ എ. അക്ബറിനെയും ഉത്തരമേഖലാ ഐജിയായി സേതുരാമനെയും നിയമിച്ചു. നിലവിൽ ഉത്തരമേഖലാ ഐജിയായ …

എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്

June 14, 2023

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല. കേസെടുത്ത ശേഷം ഒമ്പതാം ദിവസവും വിദ്യ ഒളിവിൽ തന്നെയാണ്. വിദ്യയുടെ രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താൻ …

ജന്തര്‍മന്തര്‍ സംഘര്‍ഷം; പോലീസ്
മര്‍ദിച്ചെന്ന് ഗുസ്തിതാരങ്ങള്‍

May 5, 2023

ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധസ്ഥലത്തുണ്ടായിരുന്ന പോലീസുകാരില്‍ ആരും മദ്യപിച്ചിരുന്നില്ലെന്നു ഡല്‍ഹി പോലീസ്. വൈദ്യപരിശോധനയിലൂടെ ഇതു സ്ഥിരീകരിച്ചതായും ഡി.സി.പി: പ്രണവ് തയാല്‍ പറഞ്ഞു. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നതിനെത്തുടര്‍ന്നാണു ഇടപെടേണ്ടി വന്നതെന്നും പോലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പോലീസുകാരന്‍ …

പൊലീസിനെയും മോട്ടോർ വാഹന വകുപ്പുദ്യേഗസ്ഥരെയും വെല്ലുവിളിച്ച് ഈ ബസ് ജീവനക്കാർ

April 29, 2023

കൊച്ചി: ആലുവയിൽ അപകടരമായി ബസ് ഓടിച്ചതിന് നടപടി എടുത്ത പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സാമൂഹ്യമാധ്യമം  വഴി വെല്ലുവിളിച്ച് ബസ് ഉടമ. ആന്റോണിയോ എന്ന ബസിന്റെ ഉടമയാണ് ഭീഷണിസ്വരത്തിൽ റീൽ ഇറക്കിയത്. ആലുവ ബാങ്ക് കവലയിൽ 2023 ഏപ്രിൽ 28ന് ആണ് …

ജി 20: നാഗ്പൂരില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു

March 14, 2023

നാഗ്പൂര്‍: ഈ മാസം നടക്കാനിരിക്കുന്ന ജി 20 യോഗത്തിന്റെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ തെരുവുകളില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന യാചക നിരോധന സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പോലീസ് നടപടി ആരംഭിച്ചത്. ജി 20 യോഗം കഴിയുന്നത് വരെ നഗര …

പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

March 8, 2023

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാർ അതിക്രമം കാണിച്ചെന്നാരോപിച്ച് പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുലിന്റെ വാഹനത്തിന് പിന്നാലെ വന്ന മറ്റൊരു വാഹനം ടോൾ നൽകാതെ കടക്കാൻ ശ്രമിച്ചു. ഈ വാഹനം തടയാനെത്തിയ …

ഡല്‍ഹി പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ ആള്‍ക്കൂട്ടആക്രമണം

January 9, 2023

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ നൈജീരിയന്‍ പൗരന്മാരുടെ ആള്‍ക്കൂട്ടആക്രമണം. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നതിന് കസ്റ്റഡിയിലെടുത്ത നൈജീരിയന്‍ പൗരന്മാരെ ഇവര്‍ മോചിപ്പിച്ചു. നൂറോളം നൈജീരിയക്കാര്‍ സംഘം ചേര്‍ന്നാണ് പോലീസിനെ വളഞ്ഞ് ഇവരെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. …

പൊലീസിന് ഇന്ധന പ്രതിസന്ധി,തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര്‍ മാത്രം,പട്രോളിംഗ് മുടങ്ങിയേക്കും

January 2, 2023

തിരുവനന്തപുരം: കേരള പൊലീസിൽ ഇന്ധന പ്രതിസന്ധി രൂക്ഷം. തലസ്ഥാനത്ത് ഒരു ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പൊലീസ് നൽകാനുള്ള കുടിശിക ഒരു കോടിയാണ്. സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകി. ഇന്ധന ക്ഷാമം പൊലീസ് …

കരിയർ ഗൈഡൻസ് സെന്ററും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിക്കാൻ തീരുമാനിച്ച് പൊലീസ് സഹകരണസംഘം

December 31, 2022

തിരുവനന്തപുരം: ഗുരുതരരോഗങ്ങൾ ബാധിച്ച പൊലീസുകാരുടെ ചികിത്സയ്ക്ക് 25000 രൂപ ഗ്രാന്റും ഡ്യൂട്ടിക്കിടെ പരിക്കേൽക്കുന്നവരുടെ അടിയന്തര ചികിത്സയ്ക്ക് 5000 രൂപയും നൽകാൻ പൊലീസ് സഹകരണസംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. വന്ധ്യതാ ചികിത്സയ്ക്കുള്ള ചെലവിന് പലിശരഹിത വായ്പ അനുവദിക്കും. അംഗങ്ങളുടെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് …