റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

November 30, 2019 - 11:59 am

തിരുവനന്തപുരം നവംബര്‍ 30: ഇന്നലെ യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോളേജിലെ 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. പോലീസിനെ ആക്രമിച്ചതിലും പരിക്കേറ്റ കെഎസ്‌യു ടിആര്‍ രാകേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്.

കോളേജില്‍ ഇന്നലെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന് ആക്രമണത്തില്‍ പരിക്കേറ്റതില്‍ ഇന്ന് കെഎസ്‌യു പ്രതിഷേധ ദിനം ആചരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *