റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസിഎം ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന മേധാവിയായി ചുമതല ഏറ്റെടുത്തു

September 30, 2019 - 12:19 pm

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 30: വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) മേധാവിയായി തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ മേധാവി ബിഎസ് ധനോവ തിങ്കളാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് ബദൗരിയ അധികാരമേറ്റത്.

ചുമതലയേറ്റശേഷം അദ്ദേഹം ദേശീയ യുദ്ധസ്മാരകത്തില്‍ പോയി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരയോധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വ്യോമസേന മേധാവി മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ബദൗരിയ ഇന്ത്യന്‍ വ്യോമസേനയുടെ 26-ാമത്തെ മേധാവിയായി ഇന്ന് ചുമതലയേറ്റു. ഐഎഎഫ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *