എസിഎം ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന മേധാവിയായി ചുമതല ഏറ്റെടുത്തു

September 30, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 30: വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) മേധാവിയായി തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ മേധാവി ബിഎസ് ധനോവ തിങ്കളാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് ബദൗരിയ അധികാരമേറ്റത്. ചുമതലയേറ്റശേഷം അദ്ദേഹം ദേശീയ യുദ്ധസ്മാരകത്തില്‍ പോയി രാജ്യത്തിന് വേണ്ടി …