പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമർശം

February 12, 2020

തിരുവനന്തപുരം ഫെബ്രുവരി 12: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി …

ശബരിമലയിലെ യുവതീപ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

December 5, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 5: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന …

എസിഎം ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന മേധാവിയായി ചുമതല ഏറ്റെടുത്തു

September 30, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 30: വ്യോമസേന മേധാവി മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) മേധാവിയായി തിങ്കളാഴ്ച ചുമതലയേറ്റു. മുന്‍ മേധാവി ബിഎസ് ധനോവ തിങ്കളാഴ്ച വിരമിച്ചതിനെ തുടര്‍ന്നാണ് ബദൗരിയ അധികാരമേറ്റത്. ചുമതലയേറ്റശേഷം അദ്ദേഹം ദേശീയ യുദ്ധസ്മാരകത്തില്‍ പോയി രാജ്യത്തിന് വേണ്ടി …