റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് 1.5 ലക്ഷം നെയ്ത്തുകാര്‍ക്ക് ആനുകൂല്ല്യം ലഭിച്ചു

September 9, 2019 - 12:35 pm

കൊല്‍ക്കത്ത സെപ്റ്റംബര്‍ 9: ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളിലൂടെ ഏകദേശം 1.5 ലക്ഷം നെയ്ത്തുകാര്‍ക്കാണ് ആനുകൂല്ല്യം ലഭിച്ചത്. വ്യവസായ മന്ത്രി ഡോ അമിത് മിത്ര പറഞ്ഞു. ടാന്‍ടുജ വില്‍പ്പനകേന്ദ്രത്തിലെ ലാഭകരമായ സംഘടനയായി മാറി.

2010-11 സാമ്പത്തികവര്‍ഷത്തില്‍ 12.6 കോടിയുടെ നഷ്ടം ഉണ്ടായെങ്കിലും 2018-19 സാമ്പത്തികവര്‍ഷത്തില്‍ 14.37 കോടി രൂപയുടെ ലാഭമുണ്ടായി. നെയ്ത്തുകാര്‍ക്കും മറ്റ് പരമ്പരാഗത കൗശലപ്പണിക്കാര്‍ക്കുമുള്ള നിരവധി പദ്ധതികളെപ്പറ്റി മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *