പ്രതിപക്ഷ ഐക്യത്തിനു തിരിച്ചടി; 2024ൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി

March 3, 2023

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്. 2024 …

വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കം: ബംഗാളില്‍ എട്ട് മരണം

October 6, 2022

ജല്‍പയ്ഗുരി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടായി എട്ട് പേര്‍ മരിച്ചു. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. 05/10/2022 ബുധന്‍ …

അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ്

April 7, 2021

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. അസമില്‍ 83 ശതമാനവും ബംഗാളില്‍ 77.68 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 63.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപിയും തൃണമൂലും …

ചരിത്രം കുറിച്ച് ഗോകുലം, ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം

March 28, 2021

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം. 27/03/21 ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്താണ് ഗോകുലം കേരള എഫ് സി നേട്ടത്തിലേക്കെത്തിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണിത്. …

നന്ദിഗ്രാമം വജ്രായുധമാക്കി ബിജെപി: മമതയ്‌ക്കെതിരേ സുവേന്ദു അധികാരിയെ തന്നെ ഇറക്കും

March 6, 2021

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ എതിരാളിയായെത്തുന്നത് മുന്‍ വിശ്വസ്തനായ സുവേന്ദു അധികാരി തന്നെ. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തിലെത്തിയസുവേന്ദുവിന്റേത് ഉള്‍പ്പെടെ 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രിയേറെ നീണ്ട കേന്ദ്ര …

ബംഗാൾ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

February 7, 2020

കൊൽക്കത്ത ഫെബ്രുവരി 7: പശ്ചിമ ബംഗാൾ നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണർ ജഗദീപ് ധൻഖർ സഭയെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10 നാണ് ബജറ്റ് അവതരണം. പശ്ചിമ ബംഗാളിന്റെ പതിനാറാമത് നിയമസഭയുടെ പതിനഞ്ചാം സെഷൻ  അഭിസംബോധന ചെയ്തതിൽ അഭിമാനമുണ്ടെന്ന് …

‘ബുൾബുൾ’ ചുഴലിക്കാറ്റ് ബാധിച്ച 20 ലക്ഷം കർഷകർക്ക് 550 കോടി രൂപ ധനസഹായം നൽകി ബംഗാൾ സർക്കാർ

February 6, 2020

കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ …

എല്ലാ ജില്ലയിലും ട്രാഫിക് പോലീസിനെ നിയമിക്കാനൊരുങ്ങി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

February 3, 2020

കൊല്‍ക്കത്ത ഫെബ്രുവരി 3: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ട്രാഫിക് പോലീസ് സേനയെ വിന്യസിക്കാന്‍ തീരുമാനിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആശയമായ ‘സേഫ് ഡ്രൈവ് സേവ് ലൈഫ്’ പദ്ധതിയുടെ വിജയത്തിന് ഇത് സഹായകരമാകും. ജില്ലയില്‍ ട്രാഫിക് ഉദ്യോഗസ്ഥരുണ്ടെങ്കിലും പരിമിതമാണ്. പദ്ധതിയുടെ …

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചു

January 27, 2020

കൊൽക്കത്ത ജനുവരി 27: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി‌എ‌എ) മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നിയമസഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. ടിഎംസി മുതിർന്ന നേതാവും സംസ്ഥാന പാർലമെന്ററി മന്ത്രിയുമായ പാർത്ത …

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് 1.5 ലക്ഷം നെയ്ത്തുകാര്‍ക്ക് ആനുകൂല്ല്യം ലഭിച്ചു

September 9, 2019

കൊല്‍ക്കത്ത സെപ്റ്റംബര്‍ 9: ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പദ്ധതികളിലൂടെ ഏകദേശം 1.5 ലക്ഷം നെയ്ത്തുകാര്‍ക്കാണ് ആനുകൂല്ല്യം ലഭിച്ചത്. വ്യവസായ മന്ത്രി ഡോ അമിത് മിത്ര പറഞ്ഞു. ടാന്‍ടുജ വില്‍പ്പനകേന്ദ്രത്തിലെ ലാഭകരമായ സംഘടനയായി മാറി. 2010-11 സാമ്പത്തികവര്‍ഷത്തില്‍ 12.6 കോടിയുടെ നഷ്ടം ഉണ്ടായെങ്കിലും …