റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസംഖടിത തൊഴിലാളികളെ സഹായിക്കാനായി ‘സമാജിക് സുരക്ഷ’

September 9, 2019 - 12:05 pm

കൊല്‍ക്കത്ത സെപ്റ്റംബര്‍ 9: ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട സാമൂഹ്യസുരക്ഷ പദ്ധതിയായ സമാജിക് സുരക്ഷ യോജന ഈ വര്‍ഷം വന്‍വിജയമായിരുന്നു. അസംഖിത മേഖലകളില്‍ നിന്നുള്ള ഏകദേശം 1.10 കോടി തൊഴിലാളികളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കായി 1,530 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് തൊഴില്‍ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമാജിക് മുക്തി കാര്‍ഡ് ലഭിക്കും. കരുതല്‍ ധനം, ആരോഗ്യ ഇന്‍ഷുറന്‍സ് (സ്വസ്ഥ്യ സതി പദ്ധതി), മരണ-വൈകല്യ ആനികൂല്ല്യങ്ങള്‍, ഗുണഭോക്താക്കളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തിന് സഹായം എന്നിവ പദ്ധതിയുടെ ലഭിക്കും.

ഏകീകരിച്ച പുതിയ സമാജിക് സുരക്ഷ യോജന 2017 ഏപ്രില്‍ 3നാണ് പ്രഖ്യാപിച്ചത്. നിലവില്‍ തൊഴിലാളികള്‍ക്കായി നിരവധി സാമൂഹ്യ സുരക്ഷ പദ്ധതികളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *