റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വതന്ത്രദിനത്തില്‍ മെട്രോ സര്‍വ്വീസ് നടത്തും

August 13, 2019 - 3:48 pm

ന്യൂഡല്‍ഹി ആഗസ്റ്റ് 13: ആഗസ്റ്റ് 15, സ്വതന്ത്രദിനത്തില്‍ എല്ലാ മെട്രോ സ്റ്റേഷനും പ്രവര്‍ത്തിക്കും-ഡിഎംആര്‍സി വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്റ്റ് 14 (ബുധനാഴ്ച) രാവിലെ മുതല്‍ ആഗസ്റ്റ് 15 (വ്യാഴാഴ്ച) വൈകിട്ട് വരെ പാര്‍ക്കിംഗ് അടക്കും. ലാല്‍ ഖൈല, ജമാ മസ്ജിദ്, ഡല്‍ഹി ഗെറ്റ് തുടങ്ങിയ സ്റ്റേഷനുകളിലെ പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള വഴികളില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളുണ്ടായിരിക്കും.

സ്റ്റേഷനുകളിലെ ചില കവാടങ്ങള്‍ സ്വതന്ത്രദിനത്തിന് അടച്ചിടും. സ്വതന്ത്രദിനത്തിന് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും, കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *