കൊച്ചിയില്‍ മെട്രോ ഫീഡര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി.

January 24, 2023

കൊച്ചി: മെട്രോ സര്‍വീസില്ലാത്തയിടത്തു നിന്ന് കുറഞ്ഞ ദൂരത്തില്‍ മെട്രോ സ്റ്റേഷനിലെത്തിക്കാന്‍ ഉദ്ദേശിച്ചുളള കെ.എസ്.ആര്‍.ടി.സി. മെട്രോ ഫീഡര്‍ സര്‍വീസിനു തുടക്കമായി. നേവല്‍ ബേസ്, മേനക, ഷിപ്പ് യാര്‍ഡ്, ഹൈക്കോടതി തുടങ്ങി പ്രധാന സ്ഥലങ്ങളില്‍ നിന്ന് മഹാരാജാസ്, എം.ജി. റോഡ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് …

കൊച്ചി മെട്രോ : തൂണിന്റെ പുറത്തെ വിളളൽ തൂണിന്റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് മെട്രോ എഞ്ചിനീയറിംഗ് വിഭാഗം

January 10, 2023

കൊച്ചി : ആലുവയിൽ കൊച്ചി മെട്രോ തൂണിന്റെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ തൂണിനുണ്ടായ തകരാർ ഒരാഴ്ചയ്ക്കകം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും പൂർത്തിയായി. …

കൊച്ചി മെട്രോ നിർമ്മാണം: വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ

January 2, 2023

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ കരുതലോടെ കെഎംആർഎൽ. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ കൊച്ചിക്ക് നാണക്കേടായത് തുടർന്നുള്ള മഴക്കാലങ്ങളിലെ വെള്ളക്കെട്ടായിരുന്നു. ആദ്യഘട്ടത്തിലെ വീഴ്ചകളിൽ പാഠം ഉൾക്കൊണ്ടില്ലെങ്കിൽ രണ്ടാംഘട്ടവും കൊച്ചിയെ കുളമാക്കും എംജി റോഡിലെയും കലൂരും മഴക്കാലത്ത് വെള്ളത്തിൽ …

കൊച്ചി മെട്രോ നൽകാനുളള കുടിശിക തുക ഒഴിവാക്കി സംസ്ഥാന സർക്കാർ

June 30, 2022

കൊച്ചി: സുരക്ഷയ്ക്കായി കൊച്ചി മെട്രോ പൊലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോയ്ക്ക് പൊലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ ഒഴിവാക്കിയത്. ജൂൺ 29 ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക …

ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയിൽ മെട്രോ സർവീസ് സാധാരണ നിലയിലേക്ക്

June 22, 2022

കൊച്ചി: ആലുവ-പത്തടിപ്പാലം റൂട്ടിൽ മെട്രോ സർവീസ് 2022 ജൂൺ 21 മുതൽ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതിനേത്തുടർന്നാണ് സർവീസ് സാധാരണ നിലയിലായത്. 21/06/22 മുതൽ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകൾ ഈ റൂട്ടിൽ …

പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ അന്തിമാനുമതിയായി

June 20, 2022

കൊച്ചി:പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. ഈ മാസം തന്നെ സർവീസ് തുടങ്ങും. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ 2022 ജൂൺ മാസം ഒൻപതിനാണ് പരിശോധനകൾക്കായി എത്തിയത്. സുരക്ഷാ കമ്മിഷണർ അഭയ് …

മെട്രോ ട്രെയിന്‍ ബോഗികളില്‍ ഭീഷണി സന്ദേശം : പ്രതികള്‍ നുഴഞ്ഞുകയറിയത്‌ വെളളം ഒഴുകി പോകാന്‍ സ്ഥാപിച്ചിരുന്ന കാന വഴി

May 31, 2022

കൊച്ചി: മെട്രോ ട്രെയിന്‍ യാഡില്‍ ഭീകരാക്രമണ ഭീഷണി എഴുതിവെച്ചവര്‍ രണ്ടുപേരാണെന്നും ,വെളളം ഒഴുകി പോകാന്‍ മതിലിനടിയില്‍കൂടി സ്ഥാപിച്ചിരുന്ന കാനവഴിയാണ്‌ ഇവര്‍ നുഴഞ്ഞുകയറിയതെന്നും സൂചന. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഇവരുടെ അവ്യക്ത ദൃശ്യങ്ങള്‍ മാത്രമേ പോലീസിന്‌ ലഭിച്ചിട്ടുളളു. മുഖമോ വസ്‌ത്രങ്ങളുടെ നിറമോ വ്യക്തമല്ല. …

കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ട്രെയിനില്‍ ഭീഷണി സന്ദേശം എഴിതിയ അജ്ഞാതനെതിരെ പോലീസ്‌ കേസെടുത്തു

May 30, 2022

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന്‌ എഴുതിവച്ചു. 2022 മെയ്‌ 22നാണ്‌ യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിന്റെ പുറത്ത്‌ ഇംഗ്ലീഷില്‍ സ്‌പ്രേ പെയ്‌ന്റ്‌ ഉപയോഗിച്ച്‌ പലനിറത്തില്‍ ഭീഷണി സന്ദേശം എഴുതി വച്ചത്‌. …

പണിമുടക്ക് ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തും

March 28, 2022

കൊച്ചി: സംയുക്ത ട്രേഡ്‌ യണിയനുകള്‍ നടത്തുന്ന പണിമുടക്കു ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ്‌ നടത്തുമെന്ന്‌ അറിയിച്ചു. ട്രെയിന്‍ ഗതാഗതമം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്‌. സിവില്‍ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല. ഇരുപതില്‍പ്പരം സംഘടനകളും നൂറില്‍പരം അനുബന്ധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. പെട്രോള്‍ പമ്പ്‌ ജീവനക്കാരുടെ …

കൊച്ചി മെട്രോ തൂണിലെ ചരിവ്: അന്വേഷണത്തിന് സർക്കാർ ഉത്തരവ്

March 21, 2022

കൊച്ചി: കൊച്ചി മെട്രോയുടെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. കെഎംആർഎലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. എന്നാല്‍ കൊച്ചി മെട്രോ നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച പരിശോധന കെഎംആര്‍എല്ലിലും ഡിഎംആര്‍സിയിലും മാത്രമായി …