
Tag: world


ആഗോളതലത്തില്‍ പണിമുടക്കി ഇന്റര്‍നെറ്റ്
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് തകരാറിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ചില സാമൂഹികമാധ്യമങ്ങളുടെയും വാര്‍ത്താമാധ്യമങ്ങളുടേയും സര്‍ക്കാര്‍ വെബ്െസെറ്റുകളുടേയും പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ഗൂഗിള്‍ അടക്കമുള്ള വെബ്െസെറ്റുകളെ തകരാര്‍ ബാധിച്ചു. തകരാര്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു. അമേരിക്ക ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന(സി.ഡി.എന്‍) ദാതാക്കളായ ഫാസ്റ്റ്ലി എന്ന കമ്പനിയുടെ …

ലോകം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ലോകം അഭിമുഖീകരിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലോബല്‍ എക്കണോമിക്സ് പ്രോസ്പക്ട് റിപ്പോര്‍ട്ടിലാണ് ലോകം കടുത്തദാരിദ്ര്യത്തിലേക്ക് പോവുകയാണെന്ന വിവരമുള്ളത്. ഇന്നലെ തിങ്കളാഴ്ച(08-06020)യാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. …

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം പിന്നിട്ടു
ന്യൂഡൽഹി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 32,12,993 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 2,27,247പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.60,000 ത്തോളം രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും …





